ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ രോഗപ്രതിരോധം ,

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം/എഇഒ പെരുമ്പാവൂർ

രോഗപ്രതിരോധം ,


കൊറോണ എന്ന വൈറസിനേ  നമുക്ക് അതിജീവിക്കാം , എപ്പോഴും കൈകാലുകൾ ഹാൻഡ് വാഷോ , സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകുക . പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക , അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു പോകുക , കുട്ടികളും പ്രായമായവരും , വീട്ടിൽ തന്നെ കഴിയുക . രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുക .
അഭിനന്ദ ബിനോജ്,
2B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം