ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പ്രകൃതി അമ്മ
പ്രകൃതി അമ്മ
പ്രകൃതി അമ്മയാണ്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ജല വിനിയോഗവും ജല മലിനീകരണം മൂലവും ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും ജനങ്ങൾ മലിനജലം ഉപേയാഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്.
|