ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ വൈറസ് .....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് .....


              മനുഷ്യനിലും പക്ഷികളിലും ഉൾപ്പെടെ യുള്ള സസ്തനി കളിലും രോഗം മുണ്ടാക്കുന്ന ഒരു കൂട്ടം വൈറസു കളാണ് കൊറോണ വൈറസ് എന്നു പറയപ്പെടുന്നുത്. വവ്വാൽ പോലുള്ള ജീവികളിൽ നിന്നാണ് ഈ രോഗം പിടി പെടുന്നത്. രാജ്യം മുഴുവൻ ഈ രോഗ ഭീതിയിൽ ആണ്. വൈറസ് മൂലം ലക്ഷ കണക്കിന് ആളുകളാണ് മരിച്ചു കൊണ്ടിരിക്കുന്നത്. വിദേശത്ത് വരുന്ന ആളുകളിൽ  നിന്നാണ് രോഗം പടരുന്നത്. ഡോക്ടർ മാരും അതെ പോലെ തന്നെ നേഴ്സ് മാരും തന്റെ ജീവൻ പണയം വച്ച് രോഗികളെ ശുശ്രുഷിക്കുന്നത്. ഇതിന്റെ രോഗലക്ഷണങ്ങൾ പനി, ജലദോഷം, ചുമ, ശ്വാസം മുട്ട്, തൊണ്ട യിൽ ചൊറിച്ചിൽ തുടങ്ങിയവ. ആളുകളുമായി സമ്പർക്കം ചെയ്യുമ്പോൾ കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കണo.വൈറസ് കൂടുതലായി കണ്ടു വരുന്നത് ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ്.  അവിടെ യാണ് കൂടുതൽ ആളുകൾ മരിക്കുകയും ചെയ്യുന്നത്. 
    ഇതിനു വേണ്ടി നമ്മുടെ ഓരോത്തരും വീടും പരിസരവും ശുചിയാക്കു ക. സോപ്പിട്ടു കൈകൾ നന്നായി കഴുകുക. പനിയോ, ചുമയും, വന്നാൽ എത്രയും പെട്ടന്ന് തന്നെ ചികിത്സാ നേടുക. പുറത്തേക്കു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ചുമക്കുമ്പോളും തുമ്മുമ്പോൾ ഒരു ടിഷ്യു പേപ്പറോ, അല്ലെങ്കിൽ തൂവാല കൊണ്ടു മുഖം കവർ ചെയ്യുക. ഈ രോഗം വരാതെ നമുക്ക് സൂക്ഷിക്കാം. 
               നന്ദി.. 

അതുല്യ. കെ. ബി
3C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം