ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ വൈറസ് എന്ന മഹാമാരി
കൊറോണ വൈറസ് എന്ന മഹാമാരി
കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് പോരാടാം.ഇതിന്റെ കണ്ണി പൊട്ടിച്ച് നമുക്ക് ഈ ദുരന്തത്തിൽ നിന്നും മുക്തി നേടാം. കരുതലില്ലാതെ നടക്കുന്ന ഓരോരുത്തരും കേൾക്കുക നമ്മൾ തകർക്കുന്നത് നമ്മുടെ ജീവിതം മാത്രമല്ല ഒരു ജനത തന്നെയാണ്. അല്പകാലം അകന്നിരുന്നാലും ശരി നമുക്ക് ഒഴിവാക്കാം സ്നേഹസന്ദർശനവും ഹസ്തദാനവും.വ്യക്തിശുചിത്വം പാലിക്കുകയും 'കൈകൾ സോപ്പു പയോഗിച്ച് നല്ലവണ്ണം കൈകഴുകുകയും വേണം. കൂടാതെ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക ' നല്ലൊരു ശുഭവാർത്ത കേൾക്കാൻ നമുക്കെല്ലാം ഒരു മനസ്സോടെ ശ്രമിക്കാം പേടിയല്ല ജാഗ്രതയാണ് വേണ്ടത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം