ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
കൊറോണ രോഗത്തിനു കാരണം വൈറസ് ആണ്. വൈറസുകൾക്ക് കോശം ഇല്ല. ആർ എൻ എ അകത്തും,പ്രോട്ടീൻ ആവരണം പുറത്തും ഉണ്ട്.ഇത് ശ്വാസകോശത്തെ ബാധിക്കും. കൊറോണക്ക് ആരോഗ്യപ്രവർത്തകർ ഇട്ടിരിക്കുന്ന പേരാണ് കൊവിഡ് -19. കൊറോണവൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. കൊറോണ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് പകരുന്നത്. ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ അയാളിൽ നിന്ന് വരുന്ന സ്രവങ്ങളിൽ നിന്ന് ഇത് പകരുന്നു. കൈ കൊടുക്കുക,കെട്ടിപ്പിടിക്കുക എന്നിവ വഴി വൈറസ് രോഗമില്ലാത്തവരിൽ എത്തും. സംസാരിക്കുമ്പോൾ തെറിക്കുന്ന തുപ്പലിലൂടെ രോഗാണു വ്യാപനമുണ്ടാകും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്ത് ഇറങ്ങുകയാണ്.പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക. മുതിർന്നവർ ജാഗ്രത പാലിക്കുക.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം