സഹായം Reading Problems? Click here


ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വിഷു

വിഷുവിന്റെ കാലമായി
എന്റെ കയ്യിൽ കാശുമായി
പുതിയൊരു വിഷുക്കണി
വന്ന നാളിൽ
ദൈവങ്ങൾ അനുഗ്രഹിച്ചു
കൈനീട്ടം വാങ്ങിയല്ലോ
പുതിയൊരു കൃഷ്ണന്റെ
മുഖവും കണ്ടു.
 

പൂ‍‍ജ പി
3 A ഗവ. എൽ പി എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത