ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

ഇങ്ങനെ ഒരു അവധിക്കാലം ടീച്ചർ ഇനി നിങ്ങൾക്ക് അവധിയാ. പരീക്ഷയുമില്ല എന്നു പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. ഞങ്ങൾ ആർത്തു വിളിച്ചു. നിങ്ങൾ കൂട്ടത്തിൽ കളിക്കാൻ പോകരുതെന്ന് ടീച്ചർ പറഞ്ഞു. വീട്ടിൽ ചെന്ന് ടീവി വാർത്ത. കണ്ടപ്പോൾ എന്തോ. പ്രശ്നം. ഉണ്ടെന്നു മനസിലായി. സാവധാനം ലോകത്തെ കൊറോണ എന്ന മഹാമാരി പിടികൂടി എന്നും എല്ലാരും വീട്ടിൽ തന്നെ കഴിയണം എന്നും അറിഞ്ഞു. സമ്പർക്കത്തിലൂടെ ഈ രോഗം പകരും. എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച്. കഴുകി വൃത്തി ആക്കണം. പുറത്തു ഇറങ്ങി നടക്കരുത്. വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം കഴിക്കണം. അങ്ങനെ എല്ലാരും ലോക്ക് ഡൌൺ ആയി. ആരെയും കാണാതെ, കളിക്കാൻ പോകാതെ ദിവസം പോകുന്നു. എത്രയും പെട്ടെന്ന് കൊറോണ മാറിയാൽ മതി. നമ്മൾ എല്ലാ നിർദേശം പാലിക്കുക. ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു

ആദിത്യ എ.എസ്
3 B ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം