ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിലൂടെ പല രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയും. പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിലൂടെ കൊതുകുകൾ മുട്ടയിട്ട് പെരുകും. കൊതുകുകൾ രോഗങ്ങൾ പരത്തും. അതിനാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കൂടാതെ നമ്മൾ വ്യക്തിശുചിത്വവും പാലിക്കണം. കൈകാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം .

നിരഞ്ജന
1 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം