ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പ്രതിരോധിക്കാം


ശുചിയായി സൂക്ഷിക്കേണം
വൃത്തിയായി നടക്കണം
നാട്,വീട്, പരിസരം ശുചിയാക്കേണം.
ശുചിത്വം നാം പാലിച്ചെന്നാൽ
രോഗങ്ങളെ അകറ്റീടാം
പാലിച്ചില്ലേൽ രോഗങ്ങളെ ക്ഷണിച്ചിടാല്ലോ.
ഓ തിത്തിത്താരാ തിത്തിത്തെയ്യ്
തിത്തെയ് തക തെയ് തെയ് തോം
ചൈന എന്നൊരു നാട്ടിൽ നിന്ന്
കോവി ഡ് എന്നൊരു മഹാമാരി
ലോകമെങ്ങും പകർന്നത് കണ്ടതാണല്ലോ.
അകലം നമ്മൾ പാലിക്കേണം
കൈകൾ രണ്ടും കഴുകീടേണം
സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാം.
ഓതിത്തിത്താരാ തിത്തിത്തെയ്....
.........................
കേരളത്തെ വലയ്ക്കുന്ന കോവി ഡ് എന്ന മഹാമാരി
ബ്രേക്ക് ദ ചെയിൻ പദ്ധതിയാൽ നമുക്ക് മാറ്റാം.
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ്തെയ്തോം.

 

ഹാരിസ് സിയാദ്
4 A ഗവ. എൽ പി എസ് കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത