ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/അകലമാണ് ഇന്ന് ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
അകലമാണ് ഇന്ന് ഒരുമ


പണ്ട് കാലങ്ങളിൽ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകരുന്ന രോഗമായിരുന്നു കൊറോണ .ഇപ്പോൾ ഈ രോഗം മനുഷ്യരിലേക്കും പടർന്നു തുടങ്ങി. ഈ രോഗം ചൈനയിലെ വുഹാൻ എന്ന നഗരപ്രദേശത്തെ മാർക്കറ്റിൽ നിന്നുമാണ് വ്യാപനം തുടങ്ങിയത്. നോവൽ കൊറോണ എന്നും കോവിഡ് 19- നെ അറിയപ്പൊടുന്നു.
കൊറോണ വൈറസിനെതിരെയുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. അതിനാൽ ഈ രോഗത്തെ പ്രതിരോധിക്കുക എന്നതാണ് പ്രധാനം. ഇതിനായി കേന്ദ്ര- സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലോക്ക് ഡൗൺ പോലുള്ള പ്രതിരോധന മാർഗ്ഗങ്ങൾ വിജയകരമായി മുന്നേറുകയാണ്.
                           പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയുക അതുപോലെ ശാരീരിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല കൊണ്ട് മുക്കും വായും മറയ്ക്കുക, കൈകൾ കൊണ്ട് മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടക്ക് കൈകൾ 20 സെക്കൻ്റ് സമയം കഴുകുക അല്ലെങ്കിൽ സാനിയൻ്റെ സർ ഉപയോഗിച്ച് വൃത്തിയാക്കുക, പുറത്തു പോകുന്ന അവസരങ്ങളിൽ മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, ഇത്തരത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതോടൊപ്പം രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനാവശ്യമായ ആഹാരങ്ങളും പാനീയങ്ങളും കഴിക്കുക. ഇത്തരത്തിൽ കൊറോണയെന്ന മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം.
                              ചൈന, അമേരിക്ക, ഇറ്റലി പോലുള്ള വികസിത രാജ്യങ്ങൾ പോലും കൊന്നോണയെന്ന മഹാമാരിയ്ക്കു മുമ്പിൽ മുട്ടുകുത്തിയപ്പോൾ നമ്മുടെ സംസ്ഥാനമായ കൊച്ചു കേരളം മികച്ചതും അനുയോജ്യവുമായ തരത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തതിൻ്റെ ഫലമായി കൊറോണയെ അതിവിദഗ്ദമായി അതിജീവിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ കൊറോണയെ തുരത്താനായി പ്രവർത്തിക്കുന്ന ദൈവതുല്യരായ ആരോഗ്യ പ്രവർത്ത

 

ധനഞ്ജയ്
2 A ഗവ. എൽ പി എസ് കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം