ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
(ഗവ. എൽ പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ എന്ന മഹാമാരി
ഒന്നു തുമ്മാനെടുക്കുന്ന സമയംകൊണ്ട് ലേകരാജ്യങ്ങളേയും അതിർത്തികളേയും അവഗണിച്ചുകൊണ്ട് ആളിപ്പടരുന്ന കേവിഡ് - മഹാമാരി ലക്ഷക്കണക്കിനാളുകളുടെ ജീവൻ കവർന്നെടുക്കുകയാണ്.ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് മിക്ക രാജ്യങ്ങളിലും പടർന്നുകഴിഞ്ഞു.ശക്തമായ പ്രതിരേധ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കൃത്യമായ മരുന്നുകളില്ലാത്ത ഈ വൈറസിന്റെ ആക്രമണം ലേകത്തിന്റെ വിനാശകാരി ആകുമെന്നതിൻ സംശയമില്ല. ഈ മഹാമാരിയെ തടുക്കാൻ ഒറ്റവഴിയേ നമ്മുടെ മുന്നിലുള്ളൂ. വീട്ടിലിരിക്കുക.......പുറത്ത് ചുറ്റിക്കറങ്ങാതിരിക്കുക.......കൈകൾ സോപ്പുപയേഗിച്ച് കഴുകുക...........സാമൂഹിക അകലം പാലിക്കുക. മാസ്ക്ക് ധരിക്കുക.............വ്യക്തി ശുചിത്വം പാലിക്കുക. നമുക്കൊന്നിക്കാം....മഹാമാരിയെ തുരത്താം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം