ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ഒന്നു തുമ്മാനെടുക്കുന്ന സമയംകൊണ്ട് ലേകരാജ്യങ്ങളേയും അതിർത്തികളേയും അവഗണിച്ചുകൊണ്ട് ആളിപ്പടരുന്ന കേവിഡ് - മഹാമാരി ലക്ഷക്കണക്കിനാളുകളുടെ ജീവൻ കവർന്നെടുക്കുകയാണ്.ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് മിക്ക രാജ്യങ്ങളിലും പടർന്നുകഴിഞ്ഞു.ശക്തമായ പ്രതിരേധ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കൃത്യമായ മരുന്നുകളില്ലാത്ത ഈ വൈറസിന്റെ ആക്രമണം ലേകത്തിന്റെ വിനാശകാരി ആകുമെന്നതിൻ സംശയമില്ല.

ഈ മഹാമാരിയെ തടുക്കാൻ ഒറ്റവഴിയേ നമ്മുടെ മുന്നിലുള്ളൂ. വീട്ടിലിരിക്കുക.......പുറത്ത് ചുറ്റിക്കറങ്ങാതിരിക്കുക.......
കൈകൾ സോപ്പുപയേഗിച്ച് കഴുകുക...........സാമൂഹിക അകലം പാലിക്കുക.
മാസ്ക്ക് ധരിക്കുക.............വ്യക്തി ശുചിത്വം പാലിക്കുക.
നമുക്കൊന്നിക്കാം....മഹാമാരിയെ തുരത്താം.
ജ്യോതിഷ് ലാൽ ജെ.എസ്
3 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം