വ്യക്തി ശുചിത്വം പാലിക്കേണം
കൊറോണ വ്യാധിയെ നേരിടാനായി
സോപ്പും വെള്ളവും ഉപയോഗിച്ചു
കൈകൾ നന്നായി കഴുകീടേണം
20 സെക്കന്റ് കൈകൾ കഴുകാം
കൊറോണ രോഗത്തെ നിന്ത്രിക്കാനായി
വ്യക്തി ശുചിത്വം പാലിക്കേണം
കൊറോണ വ്യാധിയെ നേരിടാനായി
മാസ്‌ക്കുകൾ ധരിച്ചു പുറത്തിറങ്ങാം
കൊറോണ രോഗം വരാതിരിക്കാൻ
ഒത്തൊരുമിച്ചു പ്രവർത്തിച്ചീടാം
കൊറോണ രോഗത്തെ നിന്ത്രിക്കാനായി
മാതൃക നമ്മുടെ കേരളമാ
എന്നും കേരളത്തിൽ വസിച്ചീടാം