ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/ആഹാരം കളയരുത്

Schoolwiki സംരംഭത്തിൽ നിന്ന്
ആഹാരം കളയരുത്

ഉച്ച ഭക്ഷണം വാങ്ങി കുട്ടികൾ ക്ലാസ്സിൽ വന്നു .കൂട്ടുകാരായ ടോമിയും വിജിനും അടുത്തിരുന്നു .കൂട്ടുകാർ ഭക്ഷണം കഴിച്ചുതുടങ്ങി . മിക്ക കുട്ടികളും ആഹാരം കളയും ..അതിനുവേണ്ടി ഒരു പാത്രം വച്ചിട്ടുണ്ട്‌ .ആഹാരം കളയുന്നതിൽ ടോമി ഒന്നാമനാണ് . വിജിൻ എല്ലാ ദിവസവും ക്ലാസ്സ് വൃത്തിയാക്കും .അവൻ കുട്ടികളെ ബോധവത്കരിക്കാൻ തീരുമാനിച്ചു .ഭക്ഷണം വലിച്ചെറിയരുത് , ക്ലാസ്സും പരിസരവും വൃത്തിയായി സൂക്ഷിക്കുക ,എന്നീ കാര്യങ്ങൾ പറഞ്ഞു കൊടുത്തു .ഒരു പോസ്റ്റർ ക്ലാസ്സിൽ വച്ചു .അതിനു ശേഷം ആരും ഭക്ഷണം വലിച്ചെറിയാതെ ക്ലാസ്സും പരിസരവും വൃത്തിയായി സൂക്ഷിച്ചു .

സാവിയോ .പി
4A ഗവ .എൽ .പി .എസ് .പൂഴനാട് .
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ