ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക്
ചുറ്റുപാടിലേക്ക് നാം ദിവസേന പ്ലാസ്റ്റിക് വലിച്ചെറിയില്ലേ ? നിരോധിച്ചുവെങ്കിലും ഇപ്പോഴും നാം പ്ലാസ്റ്റിക് ഉപയോഗിക്കുന്ന . മണ്ണിനോട് ചേരാത്ത മാലിന്യങ്ങളിൽ ഏറ്റവും മുമ്പൻ പ്ലാസ്റ്റിക് തന്നെ . പ്ലാസ്റ്റിക് കവർ മുതൽ എത്രയോ പ്ലാസ്റ്റിക് വസ്തുക്കളാണ് നാം ഉപയോഗിക്കുന്നത് . ഉപയോഗിച്ചതിനുശേഷം വലിച്ചെറിയുന്ന ഇവ ഒരിക്കലും മണ്ണിൽ ലയിച്ചുചേരുന്നില്ല . നമ്മുടെ ചുറ്റുപാടും കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്ന അപകടം വളരെ വലുതാണ് .അവ മണ്ണിലെ ചെടികളുടെ വേരോട്ടത്തെ തടസ്സപ്പെടുത്തുന്നു . മണ്ണിലെ ജീവജാലങ്ങൾക്ക് നാശമുണ്ടാക്കുന്നു .അതിനാൽ നാം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കേണ്ടതാണ്
അഭിഷേക്.ബി.ആർ
4 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം