ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/കൊറോണയ്ക്കെതിരെ പോരാടാം -ചില മുൻകരുതലുകൾ
കൊറോണക്കെതിരെ പോരാടാം - ചില മുൻകരുതലുകൾ
ഇന്ന് മനുഷ്യരാശി നേരിടുന്ന പ്രധാനപ്രശ്‍നം കൊറോണ എന്ന രോഗാണുവാണ് . അതിനെ നേരിടാൻ നമ്മൾ തന്നെ പ്രയത്നിക്കണം .അതിനു വേണ്ടി നമുക്കു ചില മുൻകരുതലുകൾ എടുക്കാം . 1 നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 2 നമ്മുടെ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക. 3 കൈ കഴുകാതെ മൂക്ക്, വായ് , കണ്ണ് എന്നിവിടങ്ങളിൽ തൊടാതിരിക്കുക. 4 ചെറിയ ചൂടുവെള്ളം ഇടവിട്ട് കുടിക്കുക . 5 ഒഴിവാക്കാൻ പറ്റാത്ത സാഹചചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക . 6 എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം