ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പ്രകൃതി അമ്മയാണ് . മനുഷ്യനും ജന്തു ലോകവും സസ്യജാലങ്ങളും എല്ലാം ചേർന്നതാണ് പരിസ്ഥിതി . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകത്തിന്റ നാശത്തിനു തന്നെ കാരണമാകും . മനുഷ്യൻ പ്രകൃതിയോട് ചെയുന്ന ക്രൂരതയുടെ ഫലമാണ് പ്രകൃതി ദുരന്തങ്ങൾ . അത് കുടിവെള്ള ക്ഷാമത്തിനും മലിനീകരണത്തിനും കാരണമാകുന്നു . അതോടൊപ്പം ആരോഗ്യ പ്രസ്നങ്ങളും ഉണ്ടാകുന്നു . മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു . പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത് . പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനിൽപ്പിനു ഏറ്റവും അത്യാവശ്യമാണ് . അതിനാൽ നമുക്ക് ഒത്തൊരുമിച്ചു ഈ പ്രകൃതിയുടെ സംരക്ഷണത്തിന് വേണ്ടി പ്രയത്നിക്കാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം