ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി/അക്ഷരവൃക്ഷം/സുരക്ഷിതരാകാം

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷിതരാകാം


കൂട്ടുകാരേ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
വീട്ടിനുള്ളിൽ പാർത്തിടേണം
രോഗമെല്ലാം ഒഴിയുംവരെ
കൈകൾ നന്നായി കഴുകേണം
ദേഹമെല്ലാം ശുചിയാക്കേണം
അടുത്തിരിക്കാതീ ടെണം
സുരക്ഷിതരാകും വരെ
രോഗമെല്ലാം നാടു വിടുമ്പോൾ
ഒത്തുകൂടി കളിച്ചീടാം
പാട്ടുപാടി നടന്നീടാം
പുത്തൻ പാഠം പഠിച്ചീടാം

 

അഖിലേഷ് എം എസ്
2 ഗവ : എൽ. പി. എസ്. വെള്ളുമണ്ണടി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത