ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം

ഇനി വരുന്നൊരു നാളുകളിൽ
നമുക്ക് പരിസരം വൃത്തിയാക്കാം
കൊറോണയെന്നൊരു മഹാരോഗം
മനുഷ്യരെ ഒക്കെയും കൊന്നൊടുക്കി
ഇനിനമുക്ക് ഒറ്റക്കെട്ടായ് നേരിടാം കൊറോണയെ
വ്യക്തി ശുചിത്വം പരിസരശുചിത്വം
സാമൂഹിക അകലം പാലിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
കൊറോണയെ അതിജീവിക്കാം
 

കൃഷ്ണ ഷാജി
5 A ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത