ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ചൈനയിൽ വന്നു കൊറോണ
 ഫ്ലൈറ്റിൽ കയറി കൊറോണ
 ഇന്ത്യയിലെത്തി കൊറോണാ
 ലോകം നടുക്കിയ കൊറോണ
 വീട്ടിലിരിക്കാൻ കൽപ്പിച്ചു
 നാടൻ ഭക്ഷണം കഴിപ്പിച്ചു
വ്യക്തിശുചിത്വം പഠിപ്പിച്ചു
കൊറോണ എന്ന മഹാമാരി

മുഹമ്മദ് ഇർഫാ൯ ജെ
1 A ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത