ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

എത്ര മനോഹരം എൻറെ പരിസ്ഥിതി
 പക്ഷികൾ മൃഗങ്ങൾ മനുഷ്യർ അങ്ങനെ
വർണ്ണനാതീതമെൻ സുന്ദരനാട്
തോടുകൾ പുഴകൾ കുളങ്ങളാൽ സമൃദ്ധം
 എത്ര മനോഹരം എൻറെ പരിസ്ഥിതി

വിനായക്
1 A ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത