ഗവ. എൽ. പി. എസ്. പാനായികുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിൽ ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളം എന്ന പ്രദേശത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് എൽ പി സ്കൂൾ പാനായിക്കുളം.1947 ജൂൺ 4 ന് സ്കൂൾ സ്ഥാപിതമായി ....1952 ഇൽ ഇപ്പോൾ പ്രവർത്തിക്കുന്ന നിലയിൽ 800 കുട്ടികളുമായി ഷിഫ്റ്റ്‌ സമ്പ്രദായത്തിൽ പഠിപ്പ് തുടങ്ങി.

സ്കൂളിനടുത്തായി പുതുതായി വന്ന അൺ എയ്ഡഡ് സ്കൂളുകളുടെ വരവോട് കൂടി സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.2018 ലുള്ള പ്രളയം സാരമായി സ്കൂളിനെ ബാധിച്ചു.. നിലവിൽ 63 കുട്ടികൾ പ്രീ പ്രൈമറിയിലും 72 കുട്ടികൾ പ്രൈമറിയിലുമായി പഠിക്കുന്നു...