ഗവ. എൽ. പി. എസ്. പരവൂർക്കോണം/അക്ഷരവൃക്ഷം/വസന്തം
വസന്തം
പാറു ഉറക്കമുണർന്ന് മുറ്റത്തേക്കിറങ്ങി. ഇപ്പോൾ സ്കൂൾ അവധിയാണ്. അതുകൊണ്ടുതന്നെ അവൾക്ക് സന്തോഷമാണ്. കുറേസമയം കളിക്കാമല്ലോ. മുറ്റത്തിറങ്ങി യ പാറു കണ്ടത് രണ്ട് ചിത്ര ശലഭങ്ങൾ പാറി പറക്കുന്നു. പക്ഷേ അവൾ ചെടികളിൽ നോക്കിയപ്പോൾ പൂക്കൾ ഒന്നും കാണുന്നില്ല. അവൾ ആ ചിത്രശലഭങ്ങളെ ശ്രദ്ധിച്ചു. അവർ എന്തോ പരസ്പരം സംസാരിക്കുന്നുണ്ട്. പതിയെപ്പതിയെ അവരുടെ സംസാരം പാറുവിന് മനസ്സിലായി. പൂക്കളില്ലാതെ... അതിലെ തേൻ നുകരാതെ... നമ്മൾ എത്ര നാൾ കഴിയും!!!. മനുഷ്യർ ചെടികളും മരങ്ങളും വെട്ടി നശിപ്പിച്ച് അവിടെ വലിയ വീടുകളുണ്ടാക്കി. നമ്മളെപ്പോലെ ഒരുപാട് ജീവജാലങ്ങൾക്ക് ജീവിക്കാൻ കഴിയാതെയായി. ഇത്രയും പറഞ്ഞുകൊണ്ട് ചിത്രശലഭങ്ങൾ പറന്നുപോയി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ