ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
നമ്മുക്ക് അസുഖം പടർന്നു പടർന്നു പിടിക്കാതിരിക്കാനുള്ള ഏറ്റവും പ്രധാനപെട്ട കാരണമാണ് വ്യക്‌തി ശുചിത്വം. അതിൽ ആദ്യ ത്തേത് എല്ലാ ദിവസവും പല്ല് തേക്കണം, രണ്ടു നേരം കുളിക്കണം, നഖം വെട്ടി വൃത്തിയാക്കണം, ആഹാരം കഴിക്കുന്നതിനു മുൻപും അതിനു ശേഷവും കൈ കഴുകണം. ആഹാരസാധങ്ങൾ മൂടി വയ്ക്കണം, ഈച്ച, കൊതുക് തുടങ്ങിയ കൃമി കീടങ്ങൾ വന്നു പറ്റിയിരിക്കാതെ സൂക്ഷികണം, ബേക്കറി സാധനങ്ങൾ കഴിക്കാതെയിരിക്കണം, കിണർ, പുഴ, കുളമെല്ലാം ശുചിയായി സൂക്ഷിക്കണം, വീട്ടിൽ വെള്ളം കെട്ടിനിൽക്കതെ സൂക്ഷിക്കണം, ആരോഖ്യ പ്രവർത്തകർ പറയുന്നത് നമ്മൾ അനുസരിക്കണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ ഒരു പരിധി വരെ നമ്മുക്ക് അസുഖങ്ങൾ വരാതെ കഴിയാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം