ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/കൊറോണ കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കിരീടം

കൊറോണ ,കൊറോണ കിരീടം
മുൾകിരീടമായി ഞാൻ വരും
കൈകളിൽ കയറി ഞാൻ വരും
നിങ്ങൾക്ക് എന്നെ കൂടെ കൂട്ടാം
കൈതരൂ ഞാൻ കുട്ടു കൂടും –ക്രൂരമായി
കൂടെ കൂട്ടിയില്ലെങ്കിൽ..
കൈ കൂപ്പി ഞാൻ അകന്നുമാറും -സൗമൄമായി,
 കൈ കഴുകി അകലാതെ അകന്ന്
അറിയൂ- ഞാൻ എങ്ങും പോയിട്ടില്ല
ഇവിടെ തന്നെയുണ്ട് …….. കൊറോണ

അനന്ദരാമൻ
1 C ഗവ: എൽ പി എസ് കുളത്തുമ്മൽ ,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത