ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/കൊറോണ കഥപറയുന്നു
കൊറോണ കഥപറയുന്നു
കൊറോണ കോവിഡ് 19 എന്ന ഞാൻ ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നും മനുഷ്യനിലേക്ക് എത്തുകയും അതിൽ നിന്നും സാമൂഹിക വ്യാപനം നടത്തുകയും ചെയ്തു. എന്നെ പേടിച്ച് സ്കൂൾ-കോളേജ് എന്നിങ്ങനെയുള്ള ഒട്ടനവധി സ്ഥാപനങ്ങൾ നേരത്തെ അടച്ചുപൂട്ടുകയും ചെയ്തു എന്നാൽ ലോകം മുഴുവൻ ഒറ്റക്കെട്ടായി എന്നെ കൊന്നൊടുക്കാൻ തീരുമാനിക്കുകയും അതിൽ ഗവൺമെൻറ് ഒരു നിർദ്ദേശം പുറത്തിറക്കുകയും ചെയ്തു .കയ്യും മുഖവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ,യാത്രകൾ ഒഴിവാക്കുക ,വീട്ടിൽ നിന്നും പുറത്തിറങ്ങരുത്, ഹസ്തദാനം ഒഴിവാക്കുക ഇങ്ങനെ സൂക്ഷിച്ചാൽ എന്റെ വ്യാപനം കുറയ്ക്കാനും എനിക്ക് മറ്റുള്ളവരിൽ കടന്നുകയറാനുള്ള സാധ്യത ഇല്ലാതാക്കാനും സാധിക്കും. കൂട്ടുകാരെ കേട്ടില്ലേ നമ്മൾ നമ്മളെ തന്നെ സ്വയം സുരക്ഷിതമാക്കാം, ഈ ലോകത്തിന്റെ നന്മയ്ക്കായി ഒരുമയോടെ ഒന്നിച്ചു ജീവിക്കാൻ ,ഈ മഹാമാരിയെ തുരത്താനും ഒറ്റക്കെട്ടായി നാം പോരാടുക.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം