ഗവ. എൽ. പി. എസ്. കുരുതൻകോട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണയെന്ന മഹാമാരി
ജനങ്ങളെ തിന്നും മഹാമാരി
ലോകം കീഴടക്കും മഹാമാരി
നമ്മുടെ വില്ല൯ മഹാമാരി.
വീട്ടിലിരിക്കാം കൊറോണയെ തുരത്താം
ഒരുമിച്ചൊന്നായ് തോല്പിക്കാം
ലോകമെങ്ങും സന്തോഷിക്കാ൯
അകന്നിരിക്കാം വെട്ടം വിതറാം

 
സ‍‍‍‍‍‍ഞ്ജയ്.എസ്
2 ഗവ. എൽ. പി. എസ്. കുരുതൻകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത