ഗവ. എൽ. പി. എസ്. കുരുതൻകോട്/അക്ഷരവൃക്ഷംശുചിത്വം/ശുചിത്വം
ശുചിത്വം നമുക്കുണ്ടാകുന്ന പല രോഗങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണ് .വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും നാം പാലിക്കേണ്ടിയിരിക്കുന്നു. ചപ്പുചവറുകൾ കൂട്ടിയിടുന്നതും മലിനജലം കെട്ടിക്കിടക്കുന്നതും ഈച്ച കൊതുക്, എലി തുടങ്ങിയ ജീവികൾ പെരുകുന്നതിനും വയറിളക്കം, കോളറ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ച രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇന്ന് ലോകത്താകമാനം പടർന്നുപിടിച്ച് മനുഷ്യരെ കൊന്നൊടുക്കുന്ന കൊറോണ വൈറസിനെ തുരത്താനുള്ള മാർഗവും ശുചിത്വം തന്നെയാണ്. ആയതിനാൽ വൃത്തിയും വെടിപ്പുമുള്ള ഒരു സമൂഹസൃഷ്ടിക്കായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
{{BoxBottom1 |
പേര് =ശ്രീരാഗ്.വി | ക്ലാസ്സ് =4 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഗവ. എൽ. പി. എസ്. കുരുതൻകോട് | സ്കൂൾ കോഡ് =44311 | ഉപജില്ല=കാട്ടാക്കട | ജില്ല=തിരുവനന്തപുരം | തരം=ലേഖനം | color=3
} |