ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊവിഡെന്ന മഹാമാരിയെ..
പേടിച്ചു പുറത്തിറങ്ങാറില്ല നാം..
ഭയമല്ല വേണ്ടത് കരുതലാണ്
നല്ല നാളേക്ക് വേണ്ടുന്ന കരുതലാണ്..
      വ്യക്തിശുചിത്വവും
     പരിസര ശുചിത്വവും
      എപ്പോഴും നമ്മൾക്ക് വേണം ..
കൈകൾ നന്നായി സോപ്പിട്ടു കഴുകണം
സാമൂഹികാകലം പാലിക്കേണം..
വെറുപ്പല്ല വേണ്ടത് ഭയമല്ല വേണ്ടത്
ജാഗ്രതയോടെ പ്രവർത്തി ക്കണം..
അതിജീവനത്തിനായി ഓരോരുത്തരും..
കരുതലായ് മാറിടം നാളെ ക്കുമായ്...
 

ആദിത്യൻ
4 A ഗവ. എൽ. പി. എസ്. ആര്യവിലാസം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത