ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ശുചിത്വം അറിവു നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവു നൽകും

സ്കൂളിൽ അസംബ്ലിക്ക് എല്ലാ കുട്ടികളും നിർബന്ധമായി പങ്കെടുക്കണം എന്നാണ് ആ സ്കൂളിലെ നിയമം. നാലാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു മനു. പതിവുപോലെ അന്നും അസംബ്ലി തുടങ്ങി പക്ഷേ അന്ന് മുരളി മാത്രം പ്രാർത്ഥനയ്ക്ക് വന്നില്ല വന്നില്ല. അസംബ്ലി കഴിഞ്ഞ് ക്ലാസിലെത്തിയ കുട്ടികൾ കണ്ടത് മുരളി ക്ലാസ് വൃത്തിയാക്കുന്ന കാഴ്ചയാണ്. അസംബ്ലിക്ക് വരാത്തതിനെ കുറിച്ച് ക്ലാസ് ടീച്ചർ മുരളിയോട് ചോദിച്ചപ്പോൾ മുരളി ക്ലാസ് റൂം ക്ലീൻ ചെയ്യുകയായിരുന്നു അതുകൊണ്ടാണ് വരാൻ കഴിയാത്തത് എന്ന് പറഞ്ഞു. ശുചിത്വമില്ലാത്ത ക്ലാസ് റൂമിൽ ഇരുന്ന് പഠിക്കുകയാണെങ്കിൽ എങ്ങനെയാണ് ടീച്ചർ ആരോഗ്യത്തോടെ നമുക്ക് ഇരിക്കാൻ പറ്റുന്നത്. അതുകൊണ്ടാണ് ഞാൻ ക്ലാസ് റൂം വൃത്തിയാക്കിയത്. ഇത് കേട്ട് ടീച്ചർ മുരളി ചെയ്ത പ്രവർത്തിയെ പ്രശംസിക്കുകയും എല്ലാ കുട്ടികളോടും നാം ജീവിക്കുന്ന ചുറ്റുപാടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന് ഉപദേശിക്കുകയും ചെയ്തു

ശ്രീഹരി എ. വി.
4സി ഗവ. എൽ. പി. എസ്സ്. മടവൂ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ