ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം

പേടി വേണ്ട കൂട്ടരേ.....
പൊരുതിടേണം നാം....
കൊറോണ എന്ന ഭീതിയെ
തുടച്ചു നീക്കിടാൻ.....
ജാഗരൂകരായിടാം !
കൊറോണയെ തകർത്തിടാം
വീടിനുള്ളിൽ കഴിയേണം
വൃത്തിയായിരിക്കേണം
കൂട്ടം കൂടാതെ നിന്നിടാം
വിപത്തിനെ തളർത്തിടാം
പൊരുതാം നമുക്കൊന്നായി
ഒരൊറ്റ ലക്ഷ്യം നേടുവാൻ....
 

ആയുഷ്. ആർ
2B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത