ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/ശുചിത്വമാണ് പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് പ്രധാനം


ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരവും,വീടും,പരിസരവും ഒരുപോലെ സൂക്ഷിക്കണം.എന്നാൽ ഇന്ന് നാം നടന്നു വരുന്ന വഴികളിലും,ശ്വസിക്കുന്ന വായുവിലും,കുടിക്കുന്ന മാലിന്യം അടിഞ്ഞു കിടക്കുകയാണ്.നാം അറിഞ്ഞും അറിയാതെയും ഈ മാലിന്യം നമ്മുടെ നമ്മുടെ ശരീരത്തിലെത്തുന്നു.അങ്ങനെ പലതരം രോഗങ്ങൾ നമ്മുക്ക് ഉണ്ടാകുന്നു.ഈ രോഗങ്ങൾ ഉണ്ടാകതിരിക്കണമെങ്കിൽ നാം ശുചിത്വം പാലിക്കണം.ചെറുപ്പം മുതലേ നാം ശുചിത്വ ശീലങ്ങൾ പാലിക്കണം. നഖം വെട്ടുക,ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,രാവിലേയും രാത്രിയും പല്ല്‌ തേക്കുക, വസ്ത്രങ്ങൾ കഴുകി ഉപയോഗിക്കുക എന്നിവയാണ് നാം പാലിക്കേണ്ട ശുചിത്വശീലങ്ങൾ.

പൂർണശ്രീ എസ് പി
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം