കയറുപിരിച്ചും കക്ക വാരിയുമന്നം തേടും ഗ്രാമത്തിൻ..
ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം..
ആരോഗ്യ ശുചിത്വ സന്ദേശം...
രോഗം വന്നു ചികില്സിപ്പത്തിനൊരുപാടു പണം വേണ്ടേ...
വരാതിരിക്കാൻ പ്രതിരോധിക്കാൻ വഴികൾ പലതുണ്ടേ...
സ്വയം ശുചിത്വം പാലിക്കേണം സ്വയം ചികിത്സകൾ പാടില്ലാ...
പാഴ്‌വസ്തുക്കൾ നശിപ്പിക്കേണം.. വ്യക്തി ശുദ്ധി വരുത്തേണം...