ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/നാളേക്കു വേണ്ടി ഒരു പച്ചപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്കു വേണ്ടി ഒരു പച്ചപ്പ്


മണ്ണറിയാം മണ്ണിനെ സ്നേഹിക്കാം
നാളേക്കു വേണ്ടി ഒരു പച്ചപ്പ്
ഒരു മരം വെട്ടുമ്പോൾ
ഒരു തൈ നട്ടീടാം
നാളേക്കു വേണ്ടി ഒരു പച്ചപ്പ്
തണലേകി ജലമേകി
നമ്മളെ കാക്കുവാൻ
നാളേക്കു വേണ്ടി ഒരു പച്ചപ്പ്
മഴയേകി കുളിരേകി
ഭൂമിയെ താങ്ങുവാൻ
നാളേക്കു വേണ്ടി ഒരു പച്ചപ്പ്
പ്രളയങ്ങളില്ലാതെ ഭൂമിയെ കാക്കുവാൻ
മണ്ണിൻ മടിത്തട്ടിൽ
ഒരു തൈ നടാം
എല്ലാരും എല്ലാരും ഒത്തുചേർന്നിടാം
നാളേക്കു വേണ്ടി ഒരു പച്ചപ്പ്

 

വൈഗ .v.ട
2.B ഗവ.എൽ.പി.എസ് പകൽ ക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത