ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ചക്കരമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കരമാവ്


ചക്കരമാവ്

കൂട്ടരേ നോക്കുവിൻ

മുറ്റത്തെ മാവിൽ

നിറയെ കർപ്പൂര മാമ്പഴം

കൂട്ടരേ നോക്കുവിൻ

മുറ്റത്തെ പ്ലാവിൻമേൽ

തേൻവരിക്ക

രാഹുൽ
2 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത