ഗവ. എൽ.പി .സ്കൂൾ , ചമക്കൽ/പ്രവർത്തനങ്ങൾ/2024-25
2024-25 അധ്യയന വർഷത്തെ ജൂൺ 3 ന് നടന്ന പയ്യാവൂർ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് അതിഥേയത്വം വഹിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്. കൂറ്റൻ ഭരണഘടന ആമുഖം നവാഗതരും പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സാജു സേവ്യറും ചേർന്ന് അനാഛാദനം ചെയ്തു. പിറന്നാൾ ദിനത്തിൽ ഫോട്ടോ എടുക്കാൻ ബർത്ത്ഡേ സെൽഫി കോർണറും ഒരുക്കി. സ്റേ