ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ്-19
കൊറോണ എന്ന കോവിഡ്-19
കൊറോണ ഒരു മാരകരോഗമാണ്.അതുകാരണം ലോകത്തിൽ1.5 ലക്ഷത്തോളം പേർ മരിച്ചു കഴിഞ്ഞു.ഈ രോഗം ചൈനയിലെ വൂഹാനിലാണ് ആദ്യമായി കണ്ടെത്തിയത്.ഓരോ ദിവസം തോറും ഈ രോഗം മാരകമായികൊണ്ടിരിക്കുകയാണ്.ഈ അവസരത്തിലാണ് നമ്മുടെ രാജ്യത്ത് 'അടച്ചിടൽ' പ്രഖ്യാപിച്ചത്.കുറച്ചുകാലത്തേക്ക് പുറത്തിങ്ങാതിരിക്കുക.പുറത്തിറങ്ങേണ്ട അത്യാവശ്യം വന്നാൽ നിർബന്ധമായും മാസ്ക് ധരിക്കുക. ഓരോ 15 മിനിട്ടിലും സോ പ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുക.ഓരോ ആളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.നമ്മുക്ക് ഈ രോഗത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാം.ഭയമല്ല ജാഗ്രതയാണ് വേണ്ടത്. >
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം