ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തുണരുക

 
കാലത്തുണരുക കുട്ടികളെ
മടിയന്മാരായ് മാറരുതേ
കാലും മുഖവും കഴുകുക ഉടനേ
വ്യായാമത്തിനു പോകുക നാം
കുളിച്ചു ശുചിയായീടണമേ
അഴുക്കു വസ്ത്രമുടുക്കരുതേ
കൈകാൽ നഖവും മുടിയും നന്നായ്
തിളക്കമോടെ കാത്തിടണേ
കുടിക്കു നിങ്ങൾ ശുദ്ധജലം
കഴിക്കു പോഷക ആഹാരം
ആരോഗ്യത്താൽ കഴിയണമെങ്കിൽ
പാലിച്ചീടു ഇവയെല്ലാം

ആദിത്യ ബി
3A ഗവണ്മെന്റ് എൽ പി എസ്സ്‌ തത്തിയൂർഅരുവിക്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത