ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


കൊറോണയെന്നൊരു മഹാമാരി
ലോകത്തെ വിഴുങ്ങുവാൻ വന്നതല്ലോ
അയ്യയ്യോ നമ്മൾ ഭയപ്പെടേണം
കൈകൾ നന്നായീ കഴുകിടേണം
സർക്കാറിൻ നിർദേശം പാലിക്കേണം
വ്യായാമം ,വായന ശീലമാക്കൂ
ലോകനന്മയ്ക്കായ് പ്രാർത്ഥിച്ചീടൂ
നമ്മൾ എല്ലാരുമൊത്തുകൂടാൻ
വേഗമീ മാരിയെ മാറ്റിടണേ
ഒട്ടുമേ നമ്മൾ നിനച്ചതില്ല
ഇങ്ങനെയുള്ളൊരു ദുരിതകാലം
ഒറ്റക്കെട്ടായി പോരാടിടാം
ഈ മഹാമാരിയെ തുരത്തീടാം


 

ശ്രീശിവ
4 A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത