ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/എന്റെ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂമ്പാറ്റ


എന്നും പാറിപ്പാറി വരുന്നൊരു
ഏഴഴകുള്ളൊരു പൂമ്പാറ്റ
പൂവിനുള്ളിലെ തേനിൻ മധുരം
കൊതിയായ് നുകരും പൂമ്പാറ്റ
കുഞ്ഞിച്ചിറകുകൾ മെല്ലെ ഒതുക്കി
തേനിൻ മധുരം നുകരുമ്പോൾ
പൂവിൻ ചുണ്ടിലെ പുഞ്ചിരി കാണാൻ
കുഞ്ഞിക്കണ്ണ് തുറക്കുമ്പോൾ
ആഹാ! എന്തൊരു ചന്തം നീയെൻ
ഏഴഴകുള്ളൊരു പൂമ്പാറ്റേ.....

 

വിഘ്നേശ്വർ
1 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത