ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകുന്ന പാഠം

പ്രിയ സുഹൃത്തുക്കളേ എല്ലാവരും കൊറോണയെ പേടിക്കുന്നു 'പക്ഷേ കൊറോണയ്ക്കും ഒരു നല്ല വശമുണ്ട്.
ഭക്ഷണം കളയരുത് ജലം പാഴാക്കരുത്' വായുവുo ജലവും നമ്മുടെ പരിസരവും മലിനമാക്കരുത്'.
മരം മുറിക്കരുത്.വനം നശിപ്പക്കരുത്. ചപ്പ് ചവറുകൾ വലിച്ചെറിയരുത്. ഇന്ധനവും ഊർജവം പാഴാക്കരുത്. ഇങ്ങനെ എത്ര 'അരുതകൾ;
പക്ഷേ 'ഇതൊന്നും നമ്മൾ അനുസരിക്കാറില്ല. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി. മേൽപ്പറഞ്ഞവയെല്ലാം അനുസരിക്കാൻ കൊറോണ നമ്മെ പഠിപ്പിച്ചു.
മനുഷ്യൻ്റെ കൊലയാളിയായ വൈറസ് പ്രകൃതിയുടെ കാവലാളായി.


ഷാൻ ആൽബർട്ട്
2 B Govt. LPS Puthukulangara
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം