ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ

ചൈനയിൽനിന്നൊരു കൊലയാളി

കൊറോണ എന്നൊരു കൊലയാളി

 കോവിഡ് എന്നും പേരുണ്ടേ

സൂക്ഷിച്ചില്ലെങ്കിൽ വന്നിടും

 നമുക്കുംനമ്മുടെ നാട്ടാർക്കും

ശുദ്ധിയും വൃത്തിയുംപാലിക്കൂ

മാസ്കും ഗ്ലൗസും ധരിച്ചീടൂ

 കൂട്ടം കൂടാൻ നിൽക്കേണ്ട

 വീട്ടിൽ തന്നെ ഇരുന്നോളൂ

ആരെയും കിട്ടാതാകുമ്പോൾ

 നശിച്ചുപോകും കൊലയാളി


 

കൃഷ്ണവേണി
2B ഗവൺമെൻറ് എൽ.പി.എസ്.പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത