സഹായം Reading Problems? Click here


ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ വൈറസ്


കൊറോണയെന്നൊരു വൈറസ്

ലോകം ചുറ്റും വൈറസ്

റംബൂട്ടാനെ പോലെയിരിക്കും

സാനിറ്റൈസറിനെ പേടിച്ചോടും

ഭീകരനാണീ വൈറസ്

നിരഞ്ജന എ ആർ
3 ഗവ.എൽ.പി.എസ്.പരുത്തിക്കുഴി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത