ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/മടങ്ങുക നമ്മൾ പ്രകൃതിയിലേക്ക്

മടങ്ങുക പ്രകൃതിയിലേക്ക്

ലോകം മുഴുവൻ വ്യപിച്ചോരു
മഹാമാരിയെ കേട്ടോ നിങ്ങൾ
ചൈനയിൽ നിന്നും പടർന്ന മാരി
വന്പന്മാരൊക്കെയും വീണ മാരി
വൈറസ് എന്നൊരു സൂക്ഷ്മാണു
കൊറോണയെന്നാണവന്റെ പേർ
കൈകൾ കഴുകീ മാസ്ക് ധരിച്ചു
എന്നിട്ടെന്താ കുറയാത്തേ
ലോക്ക് ഡൌൺ വന്നു.........
ഹോട്ട് സ്പോട്ട് വന്നൂ..........
എന്നിട്ടെന്താ കുറയാത്തേ.......
മനുഷ്യനും ശാസ്ത്രവും
തോറ്റീടുന്നൊരു കാലമോയിത്
മടങ്ങുക നമ്മൾ പ്രകൃതിയിലേക്ക്
മടങ്ങുക നമ്മൾ പ്രകൃതിയിലേക്ക്
 

സവിൻ. എസ്.എസ്.
4ബി ഗവ.എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത