ഗവ. എൽപിഎസ് ചേനപ്പാടി/അക്ഷരവൃക്ഷം/ഭീകരമീ കൊറോമക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരമീ കൊറോമക്കാലം

ഇപ്പോഴത്തെ കൊറോണക്കാലം ഭീകരമാ........
കോവിഡെന്ന വൈറസു
വന്നല്ലോ ലോകം
മുഴുവനിലും...
സർക്കാരിൻ നിർദ്ദേശം
നമ്മൾ കേട്ടിടേണം.....
ചിട്ടയായ് ആരോഗ്യ ശീലങ്ങൾ പാലിച്ചിടേണം
നമ്മൾ.....
ചൈനയിലെ വുഹാനിൽ നിന്ന് വന്നതാണേ...
ലോകമെങ്ങും ഭീതിനിറച്ചു
വാഴുന്നതീ കൊറോണ...
ലോകമാകെ ലോക് ഡൗണായൊരു
കാലമിത്......
ആളുകൾ ക്വാറന്റയിലും ഐസൊലേഷിനിലുമാ
യിടുന്നൂ....
ഭയമകറ്റി ജാഗ്രതയിലായിടുന്നൂ...
മാലോകർക്കാകെയും നന്മപുലരണ കാലം
വരുമെന്നോർത്ത്.....
അകറ്റീടാം തുരത്തീടാം
ഈ മഹാമാരിയെ
ലോകമാകെ പുഞ്ചിരി
വിരിയണ നാളെയെ
യോർത്തു കൊണ്ട്.....
  

സ്വാതി സരീഷ്
4 എ ഗവ. എൽപിഎസ് ചേനപ്പാടി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത