ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/നുഴഞ്ഞ് കയറി വന്ന കോവിഡ് ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ന‍ുഴഞ്ഞ് കയറി വന്ന കോവിഡ് ഭീകരൻ      

2019 2020 ൽ ലോകം കണ്ട ഏറ്റവും വലിയ പകർച്ചവ്യാധി ആണ് കോവിഡ് 19. ചൈനയിലെ വുഹാനിലാണ് ഈ രോഗം പൊട്ടിപ്പുറപ്പെട്ടത്. 2019 ഡിസംബറിൽ ചൈനയിൽ ആദ്യ മരണം സ്ഥിതീകരിച്ചു. അധികം താമസിയാതെ ലോകം മുഴുവൻ ഇത് പടർന്നു .ഓരോ മിനിട്ടിലും ലോകത്ത് 5 പേർ വീതം മരിക്കന്ന അവ സ്ഥയിൽ എത്തി.. ലോകം മുഴുവൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കർഫ്യൂ, സാമൂഹിക അകലം ,ലോക് ഡൗൺ എന്നിവ കർശനമാക്കി.ഇതായും 21 ദിവസത്തെ ലോക് ഡാൺ പ്രഖ്യാപിച്ചു.     ചൈന, അമേരിക്ക, ഇറ്റലി, ഫ്രാൻസ്, എന്നീ യൂറോപ്യൻ രാജ്യങ്ങളിലാണ് കോ വിഡ് മരണങ്ങൾ കൂടുതലും നടന്നത്.ഏപ്രിൽ 16ന് മരണം 130000 കവിഞ്ഞു  മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഈ മഹാമാരി ശുചിത്വ ശീലങ്ങളിലൂടെ ഒഴിവാക്കാം. മാസ്ക് ധരിക്കൽ, സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കൽ , ആരോഗ്യ പ്രവർത്തകർ സുരക്ഷാ വസ്ത്രങ്ങൾ ധരിക്കൽ , സാമൂഹിക അകലം പാലിക്കൽ എന്നിവയിലൂടെ ഈ ഭീകരനെ നമുക്ക് തുരത്താൻ കഴിയും. ഒരുമിച്ച് നിന്ന് ഈ ഭീകരനെ നമുക്ക് തുരത്താം

ആദിത്യ ഇ ആർ
5എ ജി എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം