ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ/അക്ഷരവൃക്ഷം/അവധിക്കാലം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

അവധിക്കാലം വന്നല്ലോ
കുഞ്ഞുങ്ങൾക്ക് കളിക്കാനായി
ഓടിക്കളിക്കാം ചാടിക്കളിക്കാം
ആഹാ തുള്ളികളിച്ചീടാം
അവധിക്കാലം വന്നല്ലോ
അവധിക്കാലം വന്നല്ലോ
 

അർജ്ജുൻ
2 എ ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത