ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/കരുതലോടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ ഭൂമി


ഭീതിയിൽ ആഴ്ന്ന ഭൂമിയെ ഇന്ന്
സങ്കടക്കടൽ നീന്തിക്കരയേറ്റാൻ
കൈ കഴുകാം മാസ്ക്ക് ധരിക്കാം
വീടിഞ്ഞുള്ളിൽ കഴിഞ്ഞീടാം

                          ഇന്ന് ഒറ്റക്കിരുന്നാൽ
                          നാളെ കൂട്ടമായിരിക്കാം
                          തുരത്താം മഹാമാരിയെ
                           ഈ കൊച്ചു ഭൂമിയിൽ നിന്ന്
 ഒരുപാട് ജീവനുകൾ കൊണ്ട് പോയി
  ഇനിയൊരു ജീവൻ പൊലിയാതെ കാക്കാം
   ഒരിറ്റ് കണ്ണീര് വീഴാതെ കാക്കാം
   കരുതാം നമുക്കൊരു നല്ല നാളേക്കായ്....



 

ദ്യുതി.ആർ കുറുപ്പ്
2 D ഗവ. എച്ച്.എസ്സ്. എൽ. പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത