ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


       പരിസ്ഥിതിയെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നാണ് നമ്മൾ ഇവിടെ പരാമർശിക്കുന്നത്.
പരിസ്ഥിതിയിൽ അമിതമായ വിഭവ ഉപയോഗം, ജനസംഖ്യ വർദ്ധനവ്, മറ്റു വളർച്ചകൾ നമ്മുടെ പരിസ്ഥിതി അധ:പതനത്തിനു കാരണമായേക്കാം.
നമ്മുടെ പുഴകൾ, തോടുകൾ, നദിയുമൊക്കെ നികത്തി. വലിയ ഫാക്ടറികളുമൊക്കെ കെട്ടിപൊക്കുന്നതും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൂടാതെ നമ്മുടെ വനങ്ങൾ വെട്ടിനശിപ്പിക്കരുത് ഓരോ മരവും വെട്ടിനശിപ്പിക്കുന്ന ത് നമ്മുടെ പരിസ്ഥിതിയെയാണ്ബാധിക്കുന്നത് മരം ഒരു വരദാനമാണ് പരിസ്ഥിതി നശിപ്പിക്കുന്നതിൽ നിന്ന് മാറേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ പരിസ്ഥിതിയെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങളാണ് ജല മലിനീകരണം, മണ്ണ് മലിനീകരണം, ശബ്ദമലിനീകരണം എന്നിവ. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ട കടമ നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
 

ആശ്രിത S. B
3A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട...
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം