സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/മരിച്ചവർ തിരിച്ചു വരുമോ ?

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മരിച്ചവർ തിരിച്ചു വരുമോ ?


മരിച്ചവർ തിരിച്ചു വരുമോ ?


ഗാന്ധിജി തിരിച്ചു വരണം
നെഹ്രു തിരിച്ചു വരണം
ആസാദ് തിരിച്ചു വരണം
ഗോഖലെ തിരിച്ചു വരണം
ഭ്രാന്താണെന്ന് തോന്നുന്നോ
മരിച്ചവർ തിരിച്ചു വരുമോ
എന്നു നിങ്ങൾ ചോദിക്കും
മരിച്ചവർ തിരികെ വരില്ലെന്ന-
റിയാം, നമ്മെ വിട്ടു പോയത്
അവരുടെ ശരിരം മാത്രമല്ലേ
ആത്മാവിന് മരണമില്ല
അവർക്കുള്ളിലുയരുന്ന
ആവേശത്തിനന്ത്യമില്ല
അവരുടെ നന്മയ്ക്ക്
അവസാനമില്ല, മോണകാട്ടി-
യുള്ള ചിരി മായുകില്ല
നെഞ്ചിലെ പനിനീരിന്റെ
സുഗന്ധം തീരുകില്ല
നാമോരോരുത്തരും ചിന്തിക്കുക
നമ്മിലൂടെ അവരെ തിരിച്ചു
കൊണ്ടു വരണം. തിരിച്ചെടു-
ക്കാം നമ്മുടെ പഴയ ഇന്ത്യയെ
കാത്തിര്ക്കാം തിരിച്ചു വരവിന്റെ
ഇന്ത്യയെ

 

ഫാത്തിമത്ത് സുഹറ കെ
9 എ ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത